" ബ്രദേഴ്സ് ഡേ'' പ്രിഥിരാജ് സുകുമാരന്റെ പുതിയ ചിത്രം. സംവിധാനം കലാഭവൻ ഷാജോൺ .

നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബ്രദേഴ്സ് ഡേ " . കോമഡിയും, അക്ഷനും ,പ്രണയവും ചേർന്നുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് കലാഭവൻ ഷാജോൺ ആണെന്ന് പ്രിഥിരാജ് സുകുമാരൻ തന്നെയാണ് പ്രഖ്യാപിച്ചിരി ജന്നത് .

No comments:

Powered by Blogger.