അവിരാ റേബേക്കയുടെ " ഐപ്പ് "

അവിരാ റേബേക്കാ ഡോ. സുനീർ, ഗായത്രി, ഹരീഷ്, മനോജ് കെ. ജയൻ ,ജോയ് മാത്യൂ, അലൻസിയർ ലേ ലോപ്പസ്, സംവിധായകൻ ബൈജു കൊട്ടാരക്കര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഐപ്പ് " 

സംഭാഷണം അവിരാ റേബേക്കായും ,നെൽസൺ ആന്റണിയും ,ഛായാഗ്രഹണം പ്രതാപ് നായരും, എഡിറ്റിംഗ് അഭിലാഷ് അനന്തുവും ,സംഗീതം ജിനോഷ് ആൻറണിയും, മേക്കപ്പ് പട്ടണം റഷീദും നിർവ്വഹിക്കുന്നു. നിഷാദ് വലിയവിട്ടിൽ, ജോ പ്രകാശ് എന്നിവർ അസോസിയേറ്റ് ഡയറക്ടേഴ്സുമാണ്‌. ഡോ. സുനീർ " ഐപ്പ് " നിർമ്മിക്കുന്നു. 

തകരചെണ്ട ,പിഗ്‌മാൻ ,ക്രോസ്സ്റോഡിലെ ഒരു ചിത്രം എന്നിവ അവിരാ റെബേക്ക സംവിധാനം ചെയ്തിരുന്നു. 

സലിം പി. ചാക്കോ

No comments:

Powered by Blogger.