പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് ജെസി ഫൗണ്ടേഷൻ അവാർഡ്.

2017 - ലെ ഏറ്റവും മികച്ച നിർമ്മാണ കാര്യദർശിയ്ക്കുള്ള ( പ്രൊഡക്ഷൻ കൺട്രോളർ)  ജെസി ഫൗണ്ടേഷൻ അവാർഡ് ബാദുഷയ്ക്ക്  ജസ്റ്റിസ് സിറിയക്  ജോസഫും , ജെസി ഫൗണ്ടേഷൻ ഭാരവാഹി  ജെ.ജെ കുറ്റിക്കാട്ടും ചേർന്ന് നൽകുന്നു.

No comments:

Powered by Blogger.