സിനിമ നടൻ പങ്കൻ കാരാടി നിര്യാതനായി.

ചിത്രക്കാരനും, ടി.വി സീരിയൽ, സിനിമ നടനുമായ പങ്കൻ കാരാടി (58) നിര്യാതനായി . പാലേരി മാണിക്യം, കാറ്റ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നിരവധി ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ - ലേഖ. മക്കൾ - വിഷ്ണു, വിശാഖ്. 

No comments:

Powered by Blogger.