ദിനേശ് പ്രഭാകർ - ബാഷ് മുഹമ്മദിന്റെ " പ്രകാശൻ " .

ദിനേശ് പ്രഭാകർ ആദിവാസി യുവാവായി അഭിനയിക്കുന്ന " പ്രകാശൻ " സംവിധാനം ചെയ്യുന്നത് ബാഷ് മുഹമ്മദാണ്. ലുക്കാ ചുപ്പി എന്ന ചിത്രം സംവിധാനം ചെയ്തത് ബാഷ് മുഹമ്മദ് ആയിരുന്നു.

No comments:

Powered by Blogger.