അഞ്ജലി നായികയായ 3D ചിത്രം " ലിസയുടെ " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.

നവാഗതനായ രാജു വിശ്വനാഥ്  അഞ്ജലിയെ നായികയാക്കി സംവിധാനം ചെയ്യുന്ന 3D ചിത്രമാണ് " ലിസ " . പി.ജി. മുത്തയ്യയാണ് സിനിമ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുന്ന ലിസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഹിന്ദിയിൽ ലിസ മൊഴിമാറ്റം നടത്തി റിലിസ് ചെയ്യും  എന്നാണ് സൂചന.

No comments:

Powered by Blogger.