അനുശ്രീ - സുജിത് വാസുദേവ് ടീമിന്റെ " ഓട്ടർഷ" നവംബറിൽ തീയേറ്ററുകളിലേക്ക്.അനുശ്രീയെ പ്രധാന കഥാപാത്രമാക്കി സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടർഷ. അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായാണ് അനുശ്രീ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഓട്ടോറിക്ഷ യാത്രക്കാരുടെ നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഓട്ടോറിക്ഷ യാത്രക്കിടെ നടക്കുന്ന സംഭവങ്ങളും മറ്റും ചിത്രീകരിക്കാൻ നിരവധി ക്യാമറകൾ ഉപയോഗിക്കേണ്ടി വന്നു. പുത്തൻ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

No comments:

Powered by Blogger.