സുരാജ് വെഞ്ഞാറംമുടിന്റെ പിതാവ് കെ. വാസുദേവൻ നായർ നിര്യാതനായി.

സുരാജ് വെഞ്ഞാറംമൂടിന്റെ പിതാവ് കെ. വാസുദേവൻ നായർ (78) നിര്യാതനായി. ഇന്ന് ( ഒക്ടോബർ 28  )വെളുപ്പിന് ഒരു മണിയക്ക് തിരുവനന്തപുരം കിംസ് ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വെഞ്ഞാറംമുട്ടിലെ വിട്ട് വളപ്പിൽ നടക്കും. 

No comments:

Powered by Blogger.