അടൂർ ഗോപാലാകൃഷ്ണന്റെ ഇരുപത് മിനിറ്റുള്ള ഹ്രസ്വചിത്രം " സുഖാന്ത്യം"

ഇരുപത് മിനിറ്റുള്ള ഹ്രസ്വചിത്രവുമായി അടുർ ഗോപാലാകൃഷ്ണൻ. ഒക്ടോബർ പതിനൊന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന "സുഖാന്ത്യം" ത്തിൽ മുകേഷ്, പത്മപ്രിയ, ഇന്ദ്രൻസ് ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവർ അഭിനയിക്കുന്നു. ഹ്രസ്വചിത്രം ഇന്റർനെറ്റിൽ  റിലിസ് ചെയ്യാനാണ് തീരുമാനം എന്നറിയുന്നു. 

spc.

No comments:

Powered by Blogger.