രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയുടെ പോസ്റ്റർ റിലീസ് ചെയ്തു. പൊങ്കലിന് സിനിമ റിലിസ് ചെയ്യും. വിജയ് സേതുപതിയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്.
നവാസുദ്ദീൻ സിദ്ദീഖി, ബോബി സിംഹ, സിമ്രാൻ ,ഗുരു സോമസുന്ദരം, തൃഷ ,മേഘ അകാശ്, മുനിഷ്കന്ത് രാംദോസ് , സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും അഭിനയിക്കുന്നു.
അനിരുദ്ധ് ചന്ദ്രശേഖർ സംഗീതവും , പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.
Subscribe to:
Post Comments
(
Atom
)

No comments: