ഷാഫി- റാഫി - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ " ചിൽഡ്രൻസ് പാർക്ക് " ഷൂട്ടിംഗ് തുടങ്ങി.

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം " ചിൽഡ്രൻസ് പാർക്കിന്റെ " ഷൂട്ടിംഗ് മൂന്നാറിൽ തുടങ്ങി. റാഫിയാണ് കഥയും, തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ ,സൗമ്യ മേനോൻ , ധ്രുവൻ, ഷറഫുദീൻ ,മധു, റാഫി, ധർമ്മജൻ ബോൾഗാട്ടി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, നോബി, ബേസിൽ ജോസഫ് എന്നിവർ " ചിൽഡ്രൻസ് പാർക്കിൽ " അഭിനയിക്കുന്നു.     രൂപേഷ് ഓമനയും, മിലൻ ജലീലും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.