സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം " SKEWED - THINK BEYOND NORMAL "" വ്യക്തിത്വത്തിലെ അസ്വഭാവികത സങ്കുചിത ചിന്തകളാകുന്നു ..... ആകാശം കടലായും, മേഘപടർപ്പുകൾ തിരയായും, നക്ഷത്രങ്ങൾ പ്രകാശശലഭങ്ങളായും ഉന്മാദത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കുന്നു"  .ഇതാണ് " SKEWED - THINK BEYOND NORMAL " ഷോർട്ട് ഫിലിം  പറയുന്നത്. 

സലിം പി. ചാക്കോ ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നു. പ്രശാന്ത് ശ്രീധർ, വിഷ്ണു മനോഹരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം - ജിൻസൺ സ്കറിയായും , ഛായാഗ്രഹണം - സന്തോഷ് ശ്രീരാഗവും , എഡിറ്റിംഗ് & ഗ്രാഫിക്സ് - വിനീഷ് രാജും, മേക്കപ്പ് - കൃഷ്ണപ്രിയ വിഷ്ണുവും, ഡിസൈൻ - ശ്രീജിത്ത് ഗംഗാധരൻ പപ്പൻസ് ഡിസൈൻസും , പ്രൊഡക്ഷൻ കൺട്രോളർ- എസ്. അഫ്സലും , പി.ആർ.ഒ - ജോജു ജോർജ്ജ് തോമസുമാണ്. 

No comments:

Powered by Blogger.