" N.T.R " ചിത്രത്തിന്റെ പോസ്റ്റർ റിലിസ് ചെയ്തു.

എൻ.ടി രാമറാവുവിന്റെ ബയോപിക് പറയുന്ന ചിത്രം "  N.T. R " ക്രിഷ് സംവിധാനം ചെയ്യുന്നു. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം ജനുവരി ഒൻപതിന് റിലിസ് ചെയ്യും. 

നന്ദമുരി ബാലകൃഷ്ണയാണ് എൻ.ടി ആറായും, വിദ്യാ ബാലൻ എൻ. ടി. ആറിന്റെ ഭാര്യയായും , ബംഗാളി താരം ജിഷ്ണു സെൻ ഗുപ്തയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. .

No comments:

Powered by Blogger.