" അമ്മ " എക്സിക്യൂട്ടിവ് യോഗം ഇന്ന് ( ഒക്ടോബർ ആറ്) വൈകിട്ട് നാലിന് കൊച്ചിയിൽ .

 പ്രളയ ദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്റെ പുനർ നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. 

നടിയെ ആകമിച്ച കേസിൽ പ്രതിയായ ദിലിപിന് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്  ഡ.ബ്യൂ. സി.സി അംഗങ്ങളായ നടിമാർ നൽകിയ കത്ത് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. 


No comments:

Powered by Blogger.