വി.കെ. പ്രകാശ് - നിത്യാ മേനോൻ ചിത്രം " പ്രാണ'' . റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം .

വി.കെ. പ്രകാശ് - നിത്യ മോനോൻ ടീമിന്റെ ചിത്രമാണ്  " പ്രാണ " . ലോകസിനിമയിൽ  ആദ്യമായി Surround സിങ്ക് ഫോർമാറ്റ് പരീക്ഷിക്കുന്ന ചിത്രം. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിർവ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേ സമയം ചിത്രികരിക്കുന്നു.പ്രശസ്ത ഛായാഗ്രാഹകൻ പി.സി.ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

No comments:

Powered by Blogger.