ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെല്ലുന്ന ചിത്രമാണ് " ഒരു കുപ്രസിദ്ധ പയ്യൻ " .നിമിഷ സഞ്ജയൻ ,അനു സിത്താര , ശരണ്യ, നെടുമുടി വേണു, സിദ്ദിഖ്, ജി. സുരേഷ് കുമാർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ ,അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, സുധീർ കരമന ,ബാലു വർഗ്ഗീസ് ,ശ്വേത മേനോൻ ,അമൽരാജ് , അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.
സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും , അസി. ഡയറക്ടർ കെ.ആർ ഉണ്ണിയും , കോസ്റ്റ്വുംസ് സിജി തോമസും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
Subscribe to:
Post Comments
(
Atom
)

No comments: