ബാബുരാജിന്റെ " കൂദാശ " ഒക്ടോബർ 26 ന് റിലിസ് ചെയ്യും .

അഭിനയ രംഗത്ത്  ഇരുപത്തിയഞ്ച്  വർഷം പൂർത്തിയാക്കുന്ന ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കൂദാശ " . 
കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാർ , ജോയി മാത്യൂ , ദേവൻ, ആര്യൻ കൃഷ്ണൻ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. ഫൈസൽ വി. ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഒ.എം. ആർ ഗ്രൂപ്പിന്റെ ബാനറിൽ ഒമറും, മുഹമ്മദ് റിയാസും ചേർന്നാണ് " കൂദാശ " നിർമ്മിക്കുന്നത്.

No comments:

Powered by Blogger.