" നിത്യഹരിത നായകൻ " നവംബർ 16ന് പ്രദർശനം ആരംഭിക്കുന്നു.

ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ ബോൾഗാട്ടി, മനു തച്ചേട്ട് എന്നിവർ നിർമ്മിച്ച് നവാഗതനായ  എ.ആർ.    ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നിത്യഹരിത നായകൻ '' .

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ രവീണ, അഖില, ശിവകാമി, ധർമ്മജൻ ബോൾഗാട്ടി ,പാഷാണം ഷാജി, ബിജുകുട്ടൻ ,ഇന്ദ്രൻസ് ,  മഞ്ജുപിള്ള  ,താരാ കല്യാൺ, അഞ്ജു അരവിന്ദ്, ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, സാജു പള്ളുരുത്തി ,മുഹമ്മ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. 

തിരക്കഥ ജയഗോപാലും, ഗാനങ്ങൾ ഹസീന ,കലിക എന്നിവരും സംഗീതം       രഞ്ജിനരാജും , ഛായാഗ്രഹണം പവി കെ. പവിയും , എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവഹിക്കുന്നു.

No comments:

Powered by Blogger.