" കോടതിസമക്ഷം ബാലൻ വക്കീൽ " .ദിലിപ് - ബി. ഉണ്ണികൃഷ്ണൻ ചിത്രം.

ഇന്ന് ( ഒക്ടോബർ 27)  ജനപ്രിയ നായകൻ ദിലിപിന്റെ അൻപതാം ജൻമദിനമാണ്. പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തിരിക്കുകയാണ്. " കോടതിസമക്ഷം  ബാലൻ വക്കീൽ " എന്നാണ് സിനിമയുടെ പേര്.  രചനയും ,സംവിധാനവും ബി. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ വിക്കൻ വക്കീലായി ദിലീപ് വേഷമിടുന്നു. മുഴുനീള വക്കീൽ വേഷത്തിൽ ആദ്യമായാണ് ദിലീപ് അഭിനയിക്കുന്നത്. കമ്മാരസംഭവം ആയിരുന്നു ദിലീപ് അഭിനയിച്ച് റിലിസ് ചെയ്ത അവാസന ചിത്രം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.