Nonsense സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എം.സി ജിതിനാണ്.റിനോഷ് ജോർജ് പ്രധാന റോളിൽ അഭിനയിക്കുന്നു . ശ്രുതി രാമചന്ദ്രൻ , വിനയ് ഫോർട്ട് , കലാഭവൻ ഷാജോൺ , കെ.പി. ഏ.സി ലളിത, രഞ്ജി പണിക്കർ ,സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്നു. ജോണി സാഗരിഗ ഗ്രൂപ്പ് ഓഫ് കമ്പനിസ് ആണ് സിനിമ നിർമ്മിക്കുന്നത്.
BMX സൈക്കിൾ പ്രൊഫഷണറുടെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ത്യയില ആദ്യ BMX സൈക്കിൾ റേസിംഗ് ഫിലിമാണിത്.
സംഗീതം വിഷ്ണു ശ്യാമും, ഛായാഗ്രഹണം അലക്സ് ജെ. പുളിക്കലും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിർവ്വഹിക്കുന്നു.
Subscribe to:
Post Comments
(
Atom
)

No comments: