സത്യൻ അന്തിക്കാട്‌ - ശ്രീനിവാസൻ - ഫഹദ് ഫാസിൽ ടീമിന്റെ " ഞാൻ പ്രകാശൻ " .

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഞാൻ പ്രകാശൻ " .ഫഹദ് ഫാസിൽ, ശ്രീനിവാസൻ ,നിഖിലാ വിമൽ, കെ.പി. എ.സി ലളിത, സബിതാ ആനന്ദ്, വീണാ നായർ, ജയശങ്കർ ,മറിമായം മഞ്ജു ,മുൻഷി ദിലീപ് എന്നിവർ അഭിനയിക്കുന്നു. 

ശ്രീനിവാസനാണ്  തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം എസ്. കുമാറും ,കെ .രാജാഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫുൾ മുൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് " ഞാൻ പ്രകാശൻ " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.