സർക്കാർ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി.

സർക്കാർ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. കഴിഞ്ഞ വർഷം ആറ് കോടി രൂപയായിരുന്നു ചെലവ്. ഇത്തവണ മൂന്ന് കോടി രൂപയ്ക്ക് മേള നടത്തനാണ് ചലച്ചിത്ര അക്കാഡമി  നിർദ്ദേശം മുന്നോട്ട് വച്ചത്. ഉള്ളടക്കത്തിൽ മാറ്റമില്ലാതെ മേള നടത്തതാനുള്ള നിർദ്ദേശങ്ങളാണ് അക്കാഡമി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. 

No comments:

Powered by Blogger.