സംഗീത സംവിധായകൻ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മകൾ തേജസ്വി ബാല ( 2 ) മരിച്ചു.

 യുവ സംഗീത സംവിധായകൻ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽ പെട്ടു . ബാലഭാസ്കറുടെ മകൾ തേജസ്വി ബാല ( 2 ) മരിച്ചു.  ബാല ഭാസ്കറിനെയും ,ഭാര്യ ലക്ഷ്മിയെയും ഡ്രൈവർ അർജുനനെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക്  വന്ന കാർ മരത്തിൽ  ഇടിച്ചാണ്   ഇന്ന് വെളുപ്പിനെ അപകടം ഉണ്ടായത് .
 

No comments:

Powered by Blogger.