വിജയ് സേതുപതി - തൃഷ കൃഷ്ണൻ ടീമിന്റെ " 96 " ഒക്ടോബർ അഞ്ചിന് കേരളത്തിൽ റിലിസ് ചെയ്യും .

വിജയ് സേതുപതിയും തൃഷ കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന " 96 " ഒക്ടോബർ നാലിന് തമിഴ്നാട്ടിലും, അഞ്ചിന് കേരളത്തിലും റിലിസ് ചെയ്യും. സി. പ്രേംകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമേയം  പ്രണയമാണ്. വർഷ ബൊല്ലമ്മ ,ആദിത്യ ഭാസ്കർ ,ഗൗരി ജി. കൃഷ്ൻ ,ജനകരാജ് ,ഭഗവതി പെരുമാൾ,  കവിതാലയ കൃഷ്ണൻ ,എസ്‌. ജാനകി, ആടുകളം മുരുകദോസ് ,ദേവദർശിനി  , നിയാതി കടമ്പി എന്നിവർ ഈ  അഭിനയിക്കുന്നു. 

സംഗീതം ഗോവിന്ദ് മേനോനും, ഛായാഗ്രഹണം മഹീന്ദ്ര ജയരാജും ,എൻ. ഷൺമുഖ സുന്ദരവും, എഡിറ്റിംഗ് ആർ. ഗോവിന്ദരാജും നിർവ്വഹിക്കുന്നു. മദ്രാസ് എന്റർപ്രൈസിന്റെ ബാനറിൽ                    നന്ദഗോപാലാണ് " 96 " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.