റിവഞ്ച് ത്രില്ലർ ഫിലിം - ലില്ലി സെപ്റ്റംബർ 28ന് റിലിസ് ചെയ്യും.

ലില്ലിയിൽ സംയുക്ത മോനോൻ  ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. ഇതൊരു റിവഞ്ച് ത്രില്ലർ ഫിലിം ആണ്. പ്രശോഭ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

ആര്യൻ കൃഷ്ണാ മോനോൻ  , കണ്ണൻ നായർ, ദാനീഷ് ആനന്ദ്, സജിൻ ചെറുകയിൽ ,കെവിൻ ജോസ്, നവജിത്ത് നാരായണൻ ,നിതിഷ് രമേഷ്, കുമാരി ശ്വേതാ സുമേഷ്, അർച്ചന വാസുദേവ് ,അതുല്യ നായർ ,മാസ്റ്റർ മത്തായി രഞ്ജിത്ത് ,ജയശങ്കർ രാമസ്വാമി, സൂരജ് രാമകൃഷ്ണൻ എന്നിവർ ലില്ലിയിൽ അഭിനയിക്കുന്നു.

 E4 എന്റർടെയിൻമെന്റിന്റെയും ,AVA പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് ആർ. മെഹ്ത്ത ,ഏ.വി അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്നാണ്  ലില്ലി നിർമ്മിച്ചിരിക്കുന്നത്. സംഗീതം സുശീൻ ശ്യാമും, ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും ,സൗണ്ട് മിക്സിംഗ് രാജാകൃഷ്ണനും നിർവ്വഹിക്കുന്നു. 

നായകൻ ആര്യൻ കൃഷ്ണാ മേനോൻ തിരക്കഥാകൃത്തും ,സംവിധായകനുമാണ്. 2010 ൽ പുറത്തിറങ്ങിയ ടൂർണമെന്റാണ് ആദ്യ ചിത്രം. പ്രണയത്തിലും അഭിനയിച്ചിരുന്നു.  തീവണ്ടിയുടെ വൻ വിജയത്തെ തുടർന്ന് പുറത്തിറങ്ങുന്ന സംയുക്ത മേനോൻ ചിത്രമാണ് ലില്ലി. 

No comments:

Powered by Blogger.