ആസിഫലി - ജിസ് ജോയി ടീമിന്റെ വിജയ് സൂപ്പറും പൗർണ്ണമിയും .


ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡെ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫലി - ജിസ് ജോയി ടീം ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും . ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ , അജു വർഗ്ഗീസ്, ബാലു, ദേവൻ, ശാന്തി കൃഷ്ണ ,കെ.പി. ഏ.സി ലളിത എന്നിവർ സിനിമയിൽ അഭിനയിക്കന്നു.


ക്യാമറ - രൺദീപ്, ഗാനരചന - ജിസ്മോൻ, സംഗീതം - പ്രിൻസ്, എഡിറ്റർ -           രതീഷ് രാജ്. സൂര്യ ഫിലിംസിന് വേണ്ടി സുനിൽ എ.കെ ഈ സിനിമ  നിർമ്മിക്കുന്നു.  വ്യതസ്ത കഥയാണ് ഈ സിനിമയിലുടെ ജിസ് ജോയി പറയുന്നത്.

No comments:

Powered by Blogger.