മോഹൻലാലിന്റെ ലൂസിഫർ പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യും. ജൂലൈ 16ന് ഷൂട്ടിംഗ് തുടങ്ങും.മോഹൻലാൽ, മഞ്ജു വാര്യർ, മൈക്കൽ ഓവീൻ, മുരളീ ഗോപി , ഇന്ദ്രജിത്ത് തുടങ്ങിയവർ ലൂസിഫറിൽ  അഭിനയിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം മുരളീ ഗോപി നിർവ്വഹിക്കുന്നു. ജൂലൈ 16ന് കുട്ടിക്കാനത്തും, വണ്ടിപ്പെരിയാറിലുമായി ഷൂട്ടിംഗ് ആരംഭിക്കും.

No comments:

Powered by Blogger.