കിനാവള്ളി ജൂലൈ 27-ന് റിലിസ് ചെയ്യും.ശിക്കാരിശംഭുവിന് ശേഷം സുഗീത് പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിക്കുന്ന ചിത്രമാണ് കിനാവള്ളി. .വിജയ് ജോണി, കൃഷ്ണ ,അജ്മൽ സയൻ ,സുജിത് രാജ്, സുരഭി സന്തോഷ്, സൗമ്യ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഭാഷണം - ശ്യാം ശീതൾ പി. ,വിഷ്ണു രാമചന്ദ്രൻ . കലാസംവിധാനം - ഡാനി മുസിരിസ് .ഗാനരചന - നിഷാദ് അഹമ്മദ്, രാജീവ് നായർ.സംഗീതം - ശാശ്വത്, ശ്രീസായി സുരേന്ദ്രൻ ,മംഗൾ സുവർണ്ണൻ. പശ്ചാത്തല സംഗീതം - സൂരജ് എസ്. കുറുപ്പ്. ക്യാമറ -             വിവേക് മേനോൻ . എഡിറ്റിംഗ് - നവീൻ പി. വിജയൻ.

ആറ് പുതുമുഖങ്ങളെ അണിനിരത്തി പ്രണയത്തിലുടെയും, സൗഹൃദങ്ങളിലൂടെയും യുവത്വത്തിന്റെ കഥ പറയുന്ന ചിത്രമാണ് കിനാവള്ളി . കണ്ണന്താനം ഫിലിംസിന്റെ ബാനറിൽ മനീഷ് തോമസാണ് കിനാവള്ളി നിർമ്മിക്കുന്നത്.

No comments:

Powered by Blogger.