അഞ്ജലിമേനോൻ ചിത്രം ജൂലൈ ആറിന് റിലീസ് ചെയ്യും.പൃഥിരാജ് സുകുമാരൻ, നസ്രിയ ,പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ആറിന് തീയേറ്ററുകളിൽ എത്തും. പേരിടാത്ത ഈ ചിത്രം നിർമ്മിക്കുന്നത് എം. രഞ്ജിത്താണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
 വ്യക്തികൾ തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. രജപുത്ര റിലീസ് സിനിമ തീയേറ്ററുകളിൽ എത്തിക്കും.

No comments:

Powered by Blogger.