ലൂസിഫർ ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കും.


ലൂസിഫർ ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കും.  മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂണിൽ അരംഭിക്കും .ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. മുരളിഗോപിയാണ് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

No comments:

Powered by Blogger.