പഞ്ചവർണ്ണതത്ത ഏപ്രിൽ 14 ന് തിയേറ്ററുകളിൽ .


രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്ത ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും. ജയറാം ,കുഞ്ചാക്കോ ബോബൻ ,അനുശ്രീ ,സലിം കുമാർ ,ധർമജൻ ബോൾഹാട്ടി, ജനാർദ്ദനൻ ,മണിയൻ പിള്ള രാജു, പ്രേംകുമാർ ,കുഞ്ചൻ അശോകൻ ,ജോജു ജോർജ്ജ് ,ബാലാജി , ചാർലി പാലാ ,സാജൻ പള്ളുരുത്തി ,സുബീഷ് ,നന്ദൻ ഉണ്ണി ,മല്ലിക സുകുമാരൻ ,കനകലത ,പാർവതി സോമനാഥ് എന്നിവർ അഭിനയിക്കുന്നു.

തിരക്കഥ - ഹരി പി.നായർ ,രമേഷ് പിഷാരടി .ഗാനരചന - സന്തോഷ് വർമ്മ ,സംഗീതം - എം.ജയചന്ദ്രൻ, നാദിർഷാ .പശ്ചാതല സംഗീതം - ഔസേപ്പച്ചൻ .ക്യാമറ - പ്രദീപ് നായർ ,എഡിറ്റിംഗ് - വി.സാജൻ . പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷാ . നിർമ്മാണം - മണിയൻ പിള്ള രാജു.

No comments:

Powered by Blogger.