മോഹൻലാൽ ഏപ്രിൽ 14 ന് റിലിസ് ചെയ്യും.


മോഹൻലാൽ ഏപ്രിൽ 14 ന് റിലിസ് ചെയ്യും.
 സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കഥ പറയുന്ന മോഹൻലാൽ സിനിമ സാജീദ് യാഹിയ സംവിധാനം ചെയ്യുന്നു.  ജന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, അജു വർഗ്ഗീസ് ,സൗ ബിൻ സാഹിർ ,സെബിൻ ബെൻസൺ തുടങ്ങിയവർ മോഹൻലാലിൽ അഭിനയിക്കുന്നു. സുധീഷ് വർണ്ണാട് രചനയും, സംഗീതം ടോണി ജോസഫും ,പശ്ചാത്തല സംഗീതം പ്രകാശ് അലക്സും ,ക്യാമറ ഷാജികുമാറും ,എഡിറ്റിംഗ് ഷമീർ അഹസും ,കല കൊല്ലം സുരേഷും നിർവഹിക്കുന്നു. അനിൽ കുമാറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ അരാധകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.