ഖലീഫ മാർച്ച് 3ന് റിലിസ് ചെയ്യും.


ഖലീഫ മാർച്ച് 3ന് റിലിസ് ചെയ്യും. നവാഗതനായ മൂബിഹഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ . നെടുമുടി വേണു, അനീഷ് ജി. മോനോൻ ,നിയാസ് ബക്കർ ,ഇന്ദ്രൻസ് ,നിർമ്മൽ പാലാഴി ,ശിവജി ഗുരുവായൂർ ,മണികണ്ഠൻ പട്ടാമ്പി ,നടാഷ ,സജിതാ മഠത്തിൽ ,അമീലെ ,സൈറ ,അനഘ ,നിലമ്പൂർ ആയിഷ തുടങ്ങിയവർ അഭിനയിക്കുന്നു.  ക്യാമറ എ.എം. മനോജും ,ഗാനരചന റഫീഖ് അഹമ്മദും, സംഗീതം ദേവി കൃഷ്ണയും, ശങ്കർ ഡൂണും ,എഡിറ്റിംഗ് ജയചന്ദ്ര കൃഷ്ണയും നിർമ്മാണം ബേനസീറും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.