പായ്ക്കപ്പൽ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ തുടങ്ങിഏറനാടൻ സിനിമാസിന്റെ ബാനറിൽ ഖാദർ തിരൂർ, ആർ പ്രകാശ് എന്നിവർ നിർമിച്ച് മുഹമ്മദ് റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പായ്ക്കപ്പൽ ഛായാഗ്രഹണം - വിപിൻ മോഹൻ
 കലാ സംവിധാനം - ഷെബീറലി
മേയ്ക്കപ്പ് - പ്രദീപ് തിരൂർ
പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര
ഗാനരചന - റഫീക്ക് അഹമ്മദ്
സ്റ്റിൽസ് - അനിൽ പേരാമ്പ്ര
വസ്ത്രാലങ്കാരം - ചന്ദ്രൻ ചെറുവണ്ണൂർ
അസ്സോസിയേറ്റ് ക്യാമറാമാൻ - നാരായണസ്വാമി
സംവിധാന സഹായികൾ  - ,യദുകൃഷ്ണ പി ജെ ഇജാസ് ഈരാറ്റുപേട്ട  ,സുരേഷ് കരുവഞ്ചേരി ,സുനിൽ മലർവാടി 
നിഹാൽ ഉസ്മാൻ നായകനും  അങ്കിതാമഹാറാണ നായികയുമായ ചിത്രത്തിൽ മധു , ഇന്ദ്രൻസ്,  സന്തോഷ് കീഴാറ്റൂർ ,നാരായണൻ നായർ ,സാലു കൂറ്റനാട് , അംജത് മൂസ , ഖാദർ തിരൂർ , വേണു അയ്യന്തോൾ , അമൽ ദേവ് , കൂട്ടായി ബാവ, പ്രശാന്ത് മാത്യു, വിജി കെ വസന്ത് , വി എം എസ് പെരുമണ്ണൂർ , ശരവണൻ ഹരി, ആർ പ്രകാശ് ,കുക്കു പരമേശ്വരൻ , സലീറ്റ മേരി സൈമൺ ,  മാസ്റ്റർ  വൈശാഖ് , സബാ അക്ബർ , ജലീൽ ഷാൻ , 
ഒറ്റപ്പാലം ,രാമേശ്വരം ,പയ്യന്നൂർ ,തിരൂർ എന്നിവിടങ്ങളിലാണ്  പ്രധാന ലൊക്കേഷൻ 
കഥാസാരം :-
 കേരളത്തിൽ മടമ്പിമ്മാരും അധികാരികളും കൊടികുത്തിവാണിരുന്ന കാലത്ത് ഒരു ഗ്രാമത്തിലെ കഥ , മായവും തിരുപ്പും ഉള്ള ഒരു തങ്ങൾ ആ ഗ്രാമത്തെ അടക്കി ഭരിച്ചിരുന്നു സവർണ്ണ മനോഭാവമുള്ള ആ മനുഷ്യന്റെ മകൻ ഒരു മുക്കുവ പെൺകുട്ടിയെ സ്നേഹിച്ചു
സയ്യിദ് ആറ്റപ്പൂ ആയിഷ ഇവരുടെ സംഭവബഹുലമായ കഥയാണ് പായ്ക്കപ്പൽ

No comments:

Powered by Blogger.