നരകാസുരൻ ഫെബ്യൂവരിയിൽ റിലിസ് ചെയ്യും.
നരകാസുരൻ ഫെബ്യൂവരിയിൽ റിലിസ് ചെയ്യും. ത്രില്ലർ സിനിമായാണിത്. ഇന്ദ്രജിത്ത് നായകനാകുന്ന തമിഴ് സിനിമയാണ് നരകാസുരൻ. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് കാർത്തിക് നരേൻ ആണ്. ഗൗതം വാസുദേവ് മോനോൻ ,വെങ്കട്ട് സോമസുന്ദരം ,രേഷ്മാഹാട്ടലി എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. അരവിന്ദ് സ്വാമി ,ശ്രേയ ശരൺ ,സുധീപ് കിഷൻ ,അത്മിക ,അത്മപാ മിക് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. സംഗീതം റോൻ ഏദൻ യോഹനും ക്യാമറയും എഡിറ്റിംഗും സുജിത്ത് സാരംഗും നിർവ്വഹിക്കുന്നു.

No comments: