Juile 2 നവംബർ 24 ന് റിലീസ് ചെയ്യും .



Juile 2 നവംബർ 24 ന് റിലീസ് ചെയ്യും . ലക്ഷ്മി റായ് ഗ്ലാമർ വേഷത്തിൽ എത്തുന്ന ചിത്രമാണ് ജൂലി 2.  കഥയും സംവിധാനവും ദീപക് ശിവദാസിനി ആണ്.  സമീർ റെഡി ക്യാമറയും അസിഫ് അലി ഷെയ്ഖ് എഡിറ്റിംഗും സംഗീതം വിജു ഷാ ,റൂബാൻഡ് ,ജാവേദ് - മെഹ്സിൻ ,അതിഫ് അലി എന്നിവരും നിർവ്വഹിക്കുന്നു. രവി കിഷൻ ,രതി അഗ്നിഹോത്രി ,അജിത്യ ശ്രീവാസ്തവ ,പങ്കജ് ത്രിപാഠി ,യൂരി സുരി  തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. 2004-ൽ ജൂലി എന്ന പേരിൽ ദീപക് ശിവദാസിനി മറ്റൊരു സിനിമ സംവിധാനം ചെയ്തിരുന്നു.  ഒരു ത്രില്ലർ സിനിമയാണ് ജൂലി 2 . സിനിമയിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംനേടി കഴിഞ്ഞിട്ടുണ്ട്.

No comments:

Powered by Blogger.