മമ്മൂട്ടി - അമൽ നീരദ് ചിത്രം ബിലാൽ യഥാർത്ഥ്യമാകുന്നുമമ്മൂട്ടി- അമൽ നീരദ് ചിത്രം ബിലാൽ.  2007 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കലിനെ പ്രേക്ഷകർ മറക്കില്ല. കൈയ്യിൽ നിറതോക്കുമായി സ്ലോമോഷനിലൂടെ ഡോൺ ലുക്കിൽ നടന്നു നീങ്ങുന്ന ബിലാൽ യഥാർത്ഥ്യമാകുന്നു. അമൽ നീരദ് ട്വീറ്ററിലൂടെ  ബിലാലിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്ത് വിട്ടു. ഈ കഥാപാത്രം തിരിച്ചുവരുമെന്ന് പ്രേക്ഷകർ കരുതിയിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബിലാൽ സിനിമയാകുന്നത്. ഉണ്ണി .ആർ തിരക്കഥയും അമൽ നീരദ് ക്യാമറയും നിർവ്വഹിക്കും.

No comments:

Powered by Blogger.