ഇരയുടെ പൂജ നടന്നുവൈശാഖ്  ഉദയ്കൃഷ്ണ ചിത്രം ഇരയുടെ പൂജ നടന്നു.  വൈശാഖ് - ഉദയ്കൃഷ്ണ പ്രൊഡക്ഷൻസിന്‍റെ  ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം ഇരയുടെ പൂജ കൊല്ലത്ത് നടന്നു. സൈജു എസ് .എസ് സിനിമ സംവിധാനം ചെയ്യുന്നു. നവീൻ ജോൺ രചനയും സുധീർ സുരേന്ദ്രൻ ഫോട്ടോഗ്രാഫിയും ജോണിക്കുട്ടി എഡിറ്റിംഗും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാന റോളുകളിൽ എത്തുന്നു.

No comments:

Powered by Blogger.