തീരൻ നവംബർ 17ന് തീയേറ്റുകളിൽ .തീരൻ നവംബർ 17ന് തീയേറ്റുകളിൽ . കാർത്തി നായകനായ തീരൻ സംവിധാനം ചെയ്യുന്നത് വിനോദ് എച്ച് .അണ്.  പ്രണയത്തിനും ആക്ഷനും പ്രധാന്യം നൽകിയുള്ള ചിത്രം. രാഹുൽ പ്രിത് സിംഗ് ,അഭിമന്യൂ സിംഗ് ,ബോസ് വെൻകിട്ട് തുടങ്ങിയവർ അഭിനയിക്കുന്നു. ജിബ്രാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.