മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26 ന് റിലിസ് ചെയ്യും.


മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26 ന് റിലിസ് ചെയ്യും. ഛായഗ്രഹകനായ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമ മലയാളത്തിലും തമിഴിലുമായി ഇറങ്ങും. സസ്പെൻസ് ത്രില്ലറായ സ്ട്രീറ്റ് ലൈറ്റിസിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ലിജോ മോൾ ,മൊട്ട രാജേന്ദ്രൻ ,ധർമ്മജൻ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.