സവാരിയിൽ ദിലിപ് അതിഥി വേഷത്തിൽ .


സവാരിയിൽ ദിലിപ് അതിഥി വേഷത്തിൽ. സൂരാജ് വെഞ്ഞാറംമുട് നായകനായ സവാരിയിൽ ദിലീപ് അതിഥിതാരമായി അഭിനയിക്കും. തൃശൂരും പരിസര പ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ്  . സവാരിയെന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. നവാഗതനായ അശോക് നായർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

No comments:

Powered by Blogger.