പൂമരം മാർച്ച് 15ന് റിലിസ് ചെയ്യും.


ജയറാമിന്‍റെ മകൻ കാളിദാസ് ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ പൂമരം മാർച്ച് 15ന് തീയേറ്ററുകളിൽ എത്തും.

എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത് .പൂമരത്തിലെ പാട്ടുകൾ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. എറണാകുളം മഹാരാജാസ് ,ഏറ്റുമാനൂർ മംഗളം , കോഴഞ്ചേരി സെന്റ് തോമസ് എന്നീ കോളേജുകളിലും വിദേശത്തുമായി ഷൂട്ടിംഗ് പൂർത്തിയാക്കി. കുഞ്ചാക്കോ ബോബൻ ,മീരാ ജാസ്മിൻ തുടങ്ങിയവരും പൂമരത്തിൽ അഭിനയിക്കുന്നുണ്ട്. ഈ സിനിമ കാമ്പസുകളെ ഇളക്കി മറിക്കും എന്നാണ് പ്രതിക്ഷിക്കുന്നത്.

No comments:

Powered by Blogger.