സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് നവംബർ മൂന്നിന് റിലിസ് ചെയ്യും.


സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് നവംബർ മൂന്നിന്  റിലിസ് ചെയ്യും. ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം. മനോജ് നായർ രചന നിർവ്വഹിച്ചിരിക്കുന്നു. ലാൽ, മനോജ് കെ.ജയൻ ,ബാബു ആന്റണി ,പൂനം ബജ് വ ,രാഹുൽ മാധവ് ,മുരളി കൃഷ്ണാ ,അഞ്ജന മേനോൻ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.