മലയാളത്തിന്‍റെ പ്രിയതാരം പാർവ്വതി മേനോൻ ബോളിവുഡിലേക്ക് - ചിത്രം നവംബർ പത്തിന് റിലിസ് ചെയ്യും



മലയാളത്തിന്‍റെ  പ്രിയതാരം പാർവ്വതി മേനോൻ അഭിനയിക്കുന്ന ആദ്യ ബോളിവുഡ്ചിത്രം Qarib Qarib Sing IIe നവംബർ പത്തിന് റിലിസ് ചെയ്യും . ഇർഫാൻ ഖാനാണ് നായകൻ . തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം റോഡ് യാത്രക്കിടയിൽ കണ്ട് മുട്ടുന്ന രണ്ട് പേർ പ്രണയത്തിൽ അകുന്നതും ,തുടർന്ന് ഉണ്ടാക്കുന്ന സംഭവങ്ങളുമാണ്  .

No comments:

Powered by Blogger.