സഖാവിന്‍റെ പ്രിയസഖി ജനുവരി 5ന് റിലിസ് ചെയ്യും


സഖാവിന്‍റെ പ്രിയസഖി ജനുവരി 5ന് റിലിസ് ചെയ്യും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സിദ്ദീഖ് താമരശ്ശേരിയാണ്. രതീഷ് കെ.ജി ഫോട്ടോഗ്രാഫിയും ചെയ്യുന്നു.  സുധീർ കരമന നേഹ സക്സേന  ,ഷൈൻ ടോം ചാക്കോ  ,സലിംകുമാർ കലാഭവൻ ഷാജോൺ അജിത് ജോളി , മേഘമാത്യു  ,ഇന്ദ്രൻസ് അനുപ് ചന്ദ്രൻ  ,ആർദ്ര തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. .

No comments:

Powered by Blogger.