നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം.


ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

​ജാമ്യം ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍.

പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉപാധി.

രണ്ടുപേരുടെ ആള്‍ജാമ്യം. 

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

No comments:

Powered by Blogger.