ഹലോ ദുബായ്ക്കാരൻ നവംബർ പത്തിന് റിലിസ് ആകും.


ഹലോ ദുബായ്ക്കാരൻ നവംബർ പത്തിന് റിലിസ് ആകും. ദുബായിൽ പോകാൻ താൽപര്യമുള്ള ഒരു ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ഹലോ ദുബായ് ക്കാരൻ ഒരു കോമഡി എന്റർറ്റൈനർ ആണ്. ഹരിശീയൂസഫും ,ബാബുരാജ് ഹരിശ്രീയും ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആദിൽ ഇബ്രാഹിം ,മാളവിക മേനോൻ ,സലിം കുമാർ ,മാമു കോയ ,ധർമ്മജൻ ബോൾഗാട്ടി ,കൊച്ചുപ്രേമൻ ,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.