Since 2016

'TITANS' in Cinemas on October 22nd



 'TITANS' in Cinemas on October 22nd 


#titans


@nerambokku

@midhun_manuel_thomas

@iamprincejoy

@actor_jayasurya

actorvinayakan

@IrshadMHassan

@babuettanfilms

@pra_deepu35

@nameisnihal__

@thebabyjean

@actorindrans 

@pharsfilm

@123musixofficial

@avenirtek

@james_sebastian007

@vishnu_sarma

@shameer__muhammed

@arunvenjaramoodu00

@dawnvincentofficial

@muthusoul

@sunil.singh1981

@sreejithghilli 

@sajithpy

@malavika_krishnadass

@robinvarghese.s

@maheshpiravom

@vishakhbabu

@sijithomasnobel

@ronexxavier4103

@kishanmohan21

@rajakrishnan_mr

@prasanth3211

@rajeesh_velayudhan

@mr_baasi_

@binosh_george

@phoenix_prabu_action_director

@yadhulbose

@vaisakh_c_

@jinubro7

@shabeer_younus 

@mindsteinstudios

@yellow_tooths


" അനുഗ്രഹീതൻ ആൻ്റണി " എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ടൈറ്റൻ സ് " .


ജയസൂര്യ , വിനായകൻ , നിഹാൽ ,ബേബി ജീൻ , സണ്ണി വെയ്ൻ , ഇന്ദ്രൻസ് , സുരേഷ് കൃഷ്‌ണ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


നേരബോക്ക് , മാനുവൽ മൂവി മേക്കേഴ്സ് , അവനിർ ടെക് എന്നിവയുടെ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ് ,ഇർഷാദ് എം. ഹസൻ , ബാബു ഏട്ടൻ ഫിലിംസിൻ്റെ ബാനറിൽ പ്രദീപ് സി.എസ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


ജെയിംസ് സെബാസ്റ്റ്യൻ രചനയും , വിഷ്‌ണു ശർമ്മ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , അരുൺ വെഞ്ഞാറമുട് പ്രൊഡക്ഷൻ ഡിസൈനും , റോണക്സ് സേവ്യർ മേക്കപ്പും , ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രാഫിയും , കിഷൻ മോഹൻ ഡിസൈനും ഒരുക്കുന്നു .


നർമ്മവും , ഫാൻ്റസിയും, ത്രില്ലറും ചേർന്നൊരു സിനിമാനുഭവമാണ് ഒരുക്കുന്നത് .മാജിക് ഫ്രെയിസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് .



No comments:

Powered by Blogger.