നെടുമുടി വേണു ചേട്ടന് സ്മരണാഞ്ജലികൾ.
നെടുമുടി വേണു ചേട്ടന് സ്മരണാഞ്ജലികൾ.
കലാ -സാഹിത്യ - സിനിമ - സാംസ്ക്കാരിക രംഗത്തെ മഹാപ്രതിഭ നെടുമുടി വേണു വിട വാങ്ങിയിട്ട് അഞ്ച് വർഷം പിന്നിടുന്നു .നെടുമുടി വേണുവിന് തുല്യം നെടുമുടി വേണു മാത്രം
ജനകീയ കലയായ സിനിമയുടെ പ്രവാഹത്തിൽ ഒഴുക്കിനെതിരെ നീന്തി മറുകര താണ്ടിയ പ്രതിഭാധനനായ ജനകീയ നടനാണ് നെടുമുടി വേണു. ഈ മനുഷ്യനെ തേടി, പത്മ പുരസ്ക്കാരങ്ങൾക്കോ, ഭരത് അവാർഡിനോകഴിഞ്ഞില്ലായെന്നത് ആ പുരസ്ക്കാരങ്ങളുടെ നിർഭാഗ്യമായ് നമുക്ക് കാണാം.
ആ മഹാ വിസ്മയത്തിൻ്റെ വേർപാടിന് മുമ്പാകെ സ്മരണാഞ്ജലികൾ .

No comments: