Since 2016

ഷോർട്ട് ഫിലിം അവാർഡുകൾ.


 


ഷോർട്ട് ഫിലിം അവാർഡുകൾ.



സിറ്റി ലൈറ്റ് ടീവിയും ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയനും (IRMU)  ചേർന്ന് നടത്തുന്ന പ്രഥമ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.


പ്രശസ്ത ചലച്ചിത്ര സംവിധായകൻ അവിര റെബേക്കാ ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.


​​മികച്ച ചിത്രം: തൊണ്ടി,

​മികച്ച രണ്ടാമത്തെ ചിത്രം: റിവേർബ്,

​മികച്ച സംവിധായകൻ: ആൽബർട്ട് ചാൾസ്, ലിയോ (ട്ട)

​മികച്ച നടൻ: ആസാദ് കണ്ണാടിക്കൽ (ഇനി ഒരാൾ ),

​മികച്ച നടി: റസിയ മിയ (റൂഹ്),

​മികച്ച തിരക്കഥ: എ.എസ്. ദാസൻ (ഉപ്പുമാങ്ങ),

​മികച്ച ഛായാഗ്രഹണം: സുജേഷ് ഉദിനൂർ (ഉള്ളറ),

​മികച്ച എഡിറ്റിംഗ്: രതീഷ് മോഹൻ (ഉള്ളറ),

​മികച്ച പശ്ചാത്തല സംഗീതം :സാജൻ കെ റാം (ഇനി ഒരാൾ).


ഫെസ്റ്റിവലിലെ മറ്റ് വിഭാഗങ്ങളിലെ അവാർഡുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതായിരിക്കും. പ്രൗഢഗംഭീരമായ ചടങ്ങിലൂടെയായിരിgക്കും വിജയികൾക്ക് അവാർഡ് വിതരണം ചെയ്യുന്നത്.

​കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്ററുമായി ബന്ധപ്പെടുക:

കമലേഷ് കടലുണ്ടി: 9349176281.

No comments:

Powered by Blogger.